Uthappa has decided to bring an end to his association with the Karnataka state team, under which he made his first class debut. He obtained a No Objection Certificate (NOC) from the Karnataka State Cricket Association (KSCA). But the latest news is that Uthappa wont tie-up with Kerala Team for next Ranji Season.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഉത്തപ്പ കേരളത്തിലേക്കു വരാനുള്ള തീരുമാനത്തിൽനിന്നു പിൻമാറിയത്. അതേസമയം, പഞ്ചാബ് താരം ജീവൻ ജ്യോത് സിംഗിനെ കേരളത്തിലെത്തിക്കാനും കെസിഎ ശ്രമം നടത്തുന്നുണ്ട്.